174 views

അന്നമ്മ ജെ. സാമുവൽ അമേരിക്കയിൽ നിര്യാതയായി

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മൂത്ത മകൾ അന്നമ്മ സാമുവൽ നിര്യാതയായി.ഫെബ്രുവരി 6, 7 തീയതികളിൽ സിയാറ്റിലിലെ ചർച്ച് ബൈ ദി സൈഡ് ഓഫ് ദി റോഡിൽ സംസ്കാര ചടങ്ങുകൾ നടക്കും.

TAGS:

പുതുപ്പാടി കക്കാട് പുത്തൻപറമ്പിൽ തോമസ് (84) നിര്യാതനായി

താമരശ്ശേരി: കോഴിക്കോട് പുതുപ്പാടി ഏ.ജി. സഭാംഗം പുതുപ്പാടി കക്കാട് പുത്തൻ പറമ്പിൽ തോമസ് (84) നിര്യാതനായി. സംസ്കാരം ജനുവരി 24 ഉച്ചതിരിഞ്ഞ് 3.30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് പുതുപ്പാടി ഉറുമി ഏ.ജി. സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ.

TAGS:
43 views

റ്റി. ജി. മത്തായി (തമ്പാൻ – 73) കർതൃസന്നിധിയിൽ

നവി മുംബൈ : പെണ്ണുക്കര, കോടുകുളഞ്ഞി തടയുഴത്തിൽ റ്റി. ജി. മത്തായി (തമ്പാൻ -73) പനവേലിൽ നിര്യാതനായി.

സംസ്ക്കാരം 24 നു ശനിയാഴ്ച രാവിലെ ഭവനത്തിലെ പൊതുദർശനത്തിനും 10.30 മുതൽ പളസ്പെ റ്റിപിഎം സഭാ ഹാളിലെ ശുശ്രുഷകൾക്കും.

TAGS:
62 views

കളമശ്ശേരി അമ്പലക്കാട്ടു വീട്ടിൽ ബേബി എം (90) കർതൃസന്നിധിയിൽ

കളമശ്ശേരി: അമ്പലക്കാട്ടു വീട്ടിൽ ബേബി.എം (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനു.24 രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ.

മക്കൾ:ഷീബ ജോസ്, മാത്യു എ.ബി., ജെയിംസ് എ.ബി. മരുമക്കൾ: സ്റ്റാൻലി ജോസ്,.

TAGS:
112 views

മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) നിര്യാതനായി

പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് സീയോൻ ദൈവസഭാംഗമായ കാഞ്ഞിരമല മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു. 26ന് കാഞ്ഞിരമലയിലുള്ള ഭവനത്തിൽ രാവിലെ 8നും, 9:15 മുതൽ പുനലൂർ ഐപിസി സീയോൻ സഭാഹാളിലും.

TAGS:
60 views

കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിര്യാതയായി

കോലഞ്ചേരി: മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിര്യാതയായി. ഭൗതീകശരീരം വെള്ളിയാഴ്ച (23.01.26) വൈകിട്ട് 6.00 ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച (24.01.26) രാവിലെ 10.00 ന് വസതിയില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 1.00 മണിക്ക് നെല്ലാട് കുന്നയ്ക്കാല്‍ ഐപിസി.

TAGS:

മുളവൂർക്കോണം കാവയ്യത്ത് പാപ്പച്ചൻ എം (വിമുക്തഭടൻ -79 ) നിര്യാതനായി

കുണ്ടറ: കരീപ്ര ഏജി സഭാംഗം മുളവൂർക്കോണം കാവയ്യത്ത് പാപ്പച്ചൻ എം ( വിമുക്തഭടൻ – 79 ) നിര്യാതനായി. സംസ്ക്കാരം പിന്നീട്. സഭയുടെയും മറ്റിതര പെന്തെകോസ്ത് സംഘടനകളുടെയും സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്നു.

ഭാര്യ: ലീലാമ്മ. മക്കൾ:.

TAGS:
91 views

പാസ്റ്റർ ബഞ്ചമിൻ തോമസ് കർത്തൃസന്നിധിയിൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ സീനിയർ ശുശൂഷകന്മാരിൽ പ്രമുഖനായ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ചില ദിവസങ്ങളായി ശാരീരിക പ്രയാസങ്ങൾ നിമിത്തം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് ഏകദേശം 100.

TAGS:
164 views

അടൂർ മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ മേഴ്സി തോമസ് (59) കർത്തൃസന്നിധിയിൽ

അടൂർ: മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ (ഇടപ്പാറ മേലതിൽ) മേഴ്സി തോമസ് (59) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കൊട്ടാരക്കര കലംപൊട്ടിവിലയിൽ കുടംബാംഗമാണ്.

സംസ്കാരം നാളെ(22-01-26) 8ന് വസതിയിലെയും 9ന് മണക്കാല ഐപിസി ശലേം ഹാളിലെയും ശുശ്രുഷകൾക്ക് ശേഷം 12ന് സഭാ.

TAGS:
76 views

തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി

ആയൂർ തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി. ആയുർ പ്രദേശത്തെ ആദ്യകാല പെന്തക്കോസ് വിശ്വാസ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 21ന് ബുധനാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തോട്ടത്തറ ഐപിസി ബഥേൽ ചർച്ചിൽ വച്ച് അനുസ്മരണ ശുശ്രൂഷ നടത്തി.

TAGS: