അടൂർ: മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ (ഇടപ്പാറ മേലതിൽ) മേഴ്സി തോമസ് (59) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കൊട്ടാരക്കര കലംപൊട്ടിവിലയിൽ കുടംബാംഗമാണ്.
സംസ്കാരം നാളെ(22-01-26) 8ന് വസതിയിലെയും 9ന് മണക്കാല ഐപിസി ശലേം ഹാളിലെയും ശുശ്രുഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പി.കെ.തോമസ്. മക്കൾ: ബെറ്റ്സി, ബെൻസി (ഗുജറാത്ത്). മരുമക്കൾ: സാം (അബുദാബി ), ജിബിൻ (ഗുജറാത്ത്).
