കുണ്ടറ: കരീപ്ര ഏജി സഭാംഗം മുളവൂർക്കോണം കാവയ്യത്ത് പാപ്പച്ചൻ എം ( വിമുക്തഭടൻ – 79 ) നിര്യാതനായി. സംസ്ക്കാരം പിന്നീട്. സഭയുടെയും മറ്റിതര പെന്തെകോസ്ത് സംഘടനകളുടെയും സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്നു.
ഭാര്യ: ലീലാമ്മ. മക്കൾ: ജിൻസി, ബോവസ് (UK), റേച്ചൽ.