കൊല്ലം: കൊല്ലം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പരേതനായ കാർത്തികപള്ളി നരിയിഞ്ചൽ കുടുംബാംഗമായ ഒ. ഡാനിയേൽ സാറിൻ്റെ സഹധർമ്മിണി ശ്രീമതി. ചെല്ലമ്മ ഡാനിയേൽ (Retd.Teacher 99 വയസ്സ്) ഞ നിത്യതയിൽ പ്രവേശിച്ചു. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്.
1953 മുതൽ കൊല്ലം ഏ.ജി സഭയുടെ അംഗമായി തുടർന്നു വരികയും സുവിശേഷപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു.
സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച കൊല്ലം AG ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട് സെമിത്തേരിയിൽ.
മകൾ :അന്നമ്മ മാത്യു (കൊച്ചുമോൾ) മരുമകൻ:പാസ്റ്റർ കൊച്ചുകോശി(ഏ.ജി,തങ്കശ്ശേരി).
കൊച്ചുമക്കൾ: ഡാനിയേൽ കോശി (കാനഡ),
ഡേവിഡ് കെ. കോശി.
