ന്യൂയോർക്ക്: ക്രൈസ്റ്റ് ഏ ജി ന്യൂയോർക്ക് സഭയുടെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ ജോർജ് പി ചാക്കോയുടെ ഭാര്യാമാതാവ് ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വൻകരിമ്പിൽ ചിന്നമ്മ ജോൺ (80) നിര്യാതയായി. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.
ഭർത്താവ് : പരേതനായ വി.സി. ജോൺ. മക്കൾ: അനു ചാക്കോ, ബിനു ബെഞ്ചമിൻ. മരുമക്കൾ: പാസ്റ്റർ ജോർജ് പി ചാക്കോ, ബെഞ്ചമിൻ മാത്യു.
