അടൂർ : ദി പെന്തെക്കോസ്‌ത് മിഷൻ അടൂർ സഭാംഗം അമ്മിണി ജോയ് (88) നിര്യാതനായി. സംസ്കാരം മെയ് 14 വ്യാഴാഴ്‌ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അടൂർ ടിപിഎം സഭാ സെമിത്തേരിയിൽ.
മക്കൾ: മാത്യു ടി.ജെ, സാബു ടി.ജെ, ലാലി എസ്. തോമസ്, ജോൺ ടി.ജെ.
മരുമക്കൾ: ലീലാമ്മ മാത്യു, ലിസി സാബു, സജി തോമസ്, ലിജി ജോൺ.