പാമ്പാടി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും ദൈവസഭ തിരുവല്ല സൗത്ത്, എടത്വാ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.റ്റി. പ്രദീപിന്റെയും, മുണ്ടക്കയം, കൂട്ടിക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു തോമസിന്റെയും, പിതാവ് പാമ്പാടി ഈസ്റ്റ്, ചെന്നാമറ്റം സഭാംഗം പാണാപറമ്പിൽ വീട്ടിൽ പാസ്റ്റർ പി.സി. തോമസ് (79) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 8 ന് വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് ചെന്നാമറ്റം ദൈവസഭയുടെ ഇലക്കൊടിഞ്ഞിയിലുള്ള സേമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ തോമസ്.
മക്കൾ: പ്രിൻസി,പാസ്റ്റർ ബിനു തോമസ്, പാസ്റ്റർ പി.റ്റി പ്രദീപ്.
മരുമക്കൾ: പാസ്റ്റർ ജോൺസൺ തോമസ് (ശാരോൺ), കൊച്ചുമോൾ, ബിൻസി.
കൊച്ചുമക്കൾ: പ്രേയ്സി, ബ്ലെസൺ,ഗ്രീറ്റ്സൺ,ഹന്ന,അക്സ,ഗ്രീറ്റി,ആഷ്ലി.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പി.റ്റി. പ്രദീപ്, ഫോൺ നമ്പർ – 9539316926, പാസ്റ്റർ ബിനു തോമസ്, ഫോൺ നമ്പർ – 9847237055
