ചെങ്കുളം: ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് അംഗം കൊച്ചുകളീയ്ക്കല്‍ ഷാലോം -ല്‍ ഷിബു ഐ. ജി (64) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
സംസ്കാരം 31 ന് വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് കുമ്മല്ലൂര്‍ (കട്ടച്ചല്‍) ശാരോൻ സെമിത്തേരിയില്‍.
ഭാര്യ: ഏലിയാമ്മ ഷിബു.
മക്കള്‍: ജോബ് കൊച്ചുകുഞ്ഞ് ഷിബു, രൂബെന്‍ മാത്യു ഷിബു.
