വടവാതൂർ: ശാലോം ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ ഫിന്നി കുരുവിളയുടെ സാധാരണ ലിസി ഫിന്നി 56 വയസ്സ് കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 21ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം 1:30 ഐപിസി വടവാതൂർ സഭാ സിമിത്തേരിയിൽ. പരേത റാന്നി നെല്ലിക്കൻ വലിയകാലായിൽ കുടുംബാംഗമാണ്. മകൾ: അലക്സ റോജൻ. മരുമകൻ: പുത്തൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.
ലിസി ഫിന്നി
