മൂലമറ്റം: കുളക്കാട്ട് വീട്ടിൽ കെ.ഡി ജേക്കബിന്റെ സഹധർമ്മിണിയും ഐപിസി ശാലേം
മൂലമറ്റം സഭാംഗവുമായ സാറാമ്മ ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം 15 ന് ബുധനാഴ്ച രാവിലെ 10മണി മുതൽ ഐപിസി സഭാ ഹാളിൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും. സംസ്കാര ശുശ്രൂഷ 12മണിക്ക് ഐപിസി മൂലമറ്റം സെമിത്തേരിയിൽ നടക്കും
ഭർത്താവ് : കെ.ഡി. ജേക്കബ് (ബേബി കുളക്കാട്ട്).
മക്കൾ: പാസ്റ്റർ ടൈറ്റസ് കെ. ജേക്കബ് (നിലമ്പൂർ നോർത്ത് സെന്റർ ഐ പി സി കർമ്മേൽ വട്ടപ്പാടം), പാസ്റ്റർ ക്ലീറ്റസ് കെ. ജെ.
മരുമക്കൾ: ഷിജിമോൾ ജോസഫ്, എബിൻ സി ജോൺസൺ,
കൊച്ചു മക്കൾ: ജോയൽ ടൈറ്റസ്, അബിയാ ടൈറ്റസ്, ശേബാ ക്ലീറ്റസ്, അഡോൺ ക്ലീറ്റസ്.
വാർത്ത : പാസ്റ്റർ ബോവസ് മാത്യു
