കോതമംഗലം: ഐപിസി കോതമംഗലം സെന്ററിലെ കോട്ടപ്പടി സഭാംഗമായ മുണ്ടൻകുളങ്ങര അമ്മിണി തങ്കപ്പൻ (62) നിര്യാതയായി. സംസ്കാരം ബുധൻ (15.04.2026) രാവിലെ 9 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ.
മക്കൾ: ബിജു, ഇവാ. ബിനു (വെസ്റ്റ് ബംഗാൾ), ആതിര. മരുമക്കൾ: അജിത, അശ്വതി.