തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് 2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പാസ്റ്റർ ജോമോൻ ജെ നല്ലില ( ചെയർമാൻ), പാസ്റ്റർ ബെൻസൺ ഡാനിയേൽ, പാസ്റ്റർ ജിജോ യോഹന്നാൻ (വൈസ് ചെയർമാൻമാർ), പാസ്റ്റർ സാം ജി കോശി (സെക്രട്ടറി), പാസ്റ്റർ ജോമോൻ ജോസഫ് (ജോ. സെക്രട്ടറി), ബ്രദർ ബിജു സി നൈനാൻ (ട്രഷറർ), പാസ്റ്റർ എൽദോ പി ജോസഫ്, ബ്രദർ സന്തോഷ് കൊറ്റാമം (കോർഡിനേറ്റേഴ്സ്), ബ്രദർ ഷിബു അലക്സ് (പബ്ലിസിറ്റി കൺവീനർ).
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു
Oplus_0
