• ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഭീഷണി: ട്രംപിന്റെ അന്ത്യശാസനത്തിന്…
  • കുവൈറ്റ്‌ യുപിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു
  • ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം നടന്നു
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ ഏപ്രിൽ 9നു…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഭീഷണി: ട്രംപിന്റെ
Written by:
P S Cherian
കുവൈറ്റ്‌ യുപിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു

കുവൈറ്റ്‌ യുപിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു

P S Cherian - NEWS - March 23, 2026
P S Cherian
13 views 1 sec 0 Comments

കുവൈറ്റ്: കുവൈറ്റിലെ പെന്തെക്കോസ‌് സഭകളുടെ ഐക്യ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്) 2026-2027 വർഷത്തേക്കുള്ള പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി ശക്തമായ സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നു.

സംഘാടക നേതൃത്വത്തിൽ പാസ്റ്റർ ബ്ലെസ്സൺ ജോയ് (അസംബ്ലീസ് ഓഫ് ഗോഡ്), പാസ്റ്റർ ഏബ്രഹാം സ്കറിയ (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ.ബെൻസൺ തോമസ് (ഐപിസി) പാസ്റ്റർ അലക്‌സ് പി കുര്യൻ (ന്യൂ ഇന്ത്യ സിഒജി), പാസ്റ്റർ ബിജിലി സൈമൺ (ഷാറോൻ ഫെല്ലോഷിപ്പ്), പാസ്റ്റർ സ്റ്റീഫൻ മാത്യു (എസ്‌പിസി കുവൈറ്റ്), പാസ്റ്റർ ഫിലിപ്പ് തോമസ് (ഫുൾ ഗോസ്‌പൽ എംഎൽസി ), പാസ്റ്റർ ബിജു വി ജോയ് (ക്രിസ്ത്യൻ ഫെല്ലോഷിപ്പ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥന കൺവീനർമാർ: പാസ്റ്റർ എം. എസ് മാത്യു, ബ്രദർ ബിജു വർഗീസ്, പബ്ലിസിറ്റി കൺവീനർമാർ: സന്തോഷ് വർഗീസ്, ഡോ. അനിൽ ജോയ് തോമസ്, സുവനീർ കൺവീനർമാർ: സാംകുട്ടി സാമുവൽ, ഷാജി വി എം, ജെയിംസ് ജോൺസൺ, ട്രാൻസ്പോർട്ട് കൺവീനർമാർ: ജെയിംസ് തോമസ്, ഡൈജു ഡേവിസ്, ക്വയർ കൺവീനർമാർ: ഷൈജൂ രാജൻ, ആൽവിൻ അലക്‌സ്, വോളണ്ടിയേഴ്സ് കൺവീനർമാർ: പീറ്റർ പൗലോസ്, ജെബി മാർക്കോസ്,സ്റ്റിൽ ഫോട്ടോ & വീഡിയോ ഗ്രാഫി: ഫിലിപ്പ് എസ് ഡാനിയൽ, ടിജോ സി സണ്ണി, ടെക്നിക്കൽ കൺവീനർമാർ: ജേക്കബ് തോമസ്, അജു ഏബ്രഹാം, ഓഡിറ്റേഴ്‌സ്: ടിജു രാജ്, റോണി ജേക്കബ്, ബെഞ്ചമിൻ പി സാമുവൽ, ലേഡീസ് കൺവീനർമാർ: സുജ ജെയിംസ്, ഷീബ സജി തോമസ്, യൂത്ത് കൺവീനർമാർ: സൈമൺ പി ജോൺ, ഡാനിയൽ തോമസ്.

TAGS:
PREVIOUS
ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം നടന്നു
NEXT
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഭീഷണി: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ആഗോള വിപണിയിൽ ആശങ്ക
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

BRIDES WANTED
698 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 7 months ago
BRIDES WANTED
446 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 7 months ago
BRIDES WANTED
425 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 8 months ago
BRIDES WANTED
350 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 8 months ago

MATRIMONIALSGROOMS WANTED

GROOMS WANTED
388 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 7 months ago
GROOMS WANTED
345 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 7 months ago
GROOMS WANTED
357 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 7 months ago
GROOMS WANTED
361 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 8 months ago
  • 1
  • 2
  • »
Page 1 of 2
Related Post
September 26, 2025
മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ചയ്ക്കു സാധ്യത
December 21, 2025
ഐസിപിഎഫ് ഒരുക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് ക്യാമ്പ് 2026 ജനുവരി ഒന്ന് മുതൽ
November 6, 2025
സംയുക്ത പ്രാർത്ഥനാ സമ്മേളനം നാളെ സൂംപ്ലാറ്റ്ഫോമിൽ
October 14, 2025
ഐപിസി ചാത്തന്നൂർ സെന്റർ കൺവൻഷൻ
Leave a Reply

Click here to cancel reply.

Recent Posts

  • ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഭീഷണി: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ആഗോള വിപണിയിൽ ആശങ്ക
  • കുവൈറ്റ്‌ യുപിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു
  • ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം നടന്നു
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ ഏപ്രിൽ 9നു തുടക്കം
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (15) |മൂഢനും ദൈവനിഷേധവും – 14-ാംസങ്കീർത്തനം |പി.എസ്.
P S Cherian - March 21, 2026
നല്ല അംശം▪️ഇവിടെ “ഒരുപാട് ” ബാലകരുണ്ട്…!▪️ ജോയ് മാത്യു
P S Cherian - March 17, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (15) |മൂഢനും ദൈവനിഷേധവും – 14-ാംസങ്കീർത്തനം |പി.എസ്.
P S Cherian - March 21, 2026
നല്ല അംശം▪️ഇവിടെ “ഒരുപാട് ” ബാലകരുണ്ട്…!▪️ ജോയ് മാത്യു
P S Cherian - March 17, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved