കൊട്ടാരക്കര: ഐ.പി.സി. ബേർ ശേബാസഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി. ചാക്കോയുടെയും(വെട്ടിയാറ്റ് ചാക്കോച്ചൻ) മേരി ചാക്കോയുടെയും മകനുമായ ജോസ് പി ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ
21ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും തുടർന്ന് 9 മണിക്ക് ഐ.പി.സി. പുലമൺ ബേർ-ശേബ ചർച്ചിലും ശുശ്രൂഷ നടത്തി 12 :30ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: സാലി ജോസ് (മാവേലിക്കാട്ട് കുടുംബാംഗം)
മക്കൾ: ബ്ലെസ്സി ബോബി, ബ്ലെസ്സൻ മാമൂട്ടിൽ ജോസ്
മരുമക്കൾ: ബോബി പീറ്റർ വർഗീസ്, സെലിൻ ബ്ലെസ്സൻ.
സംസ്കാര ശുശ്രൂഷ തൂലികാ ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണ്.

