തിരുവല്ല: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പാസ്റ്റർ നോബിൾ പി തോമസ്( പ്രസിഡൻ്റ്), പാസ്റ്റർ തോമസ് എം പുളിവേലിൽ, പാസ്റ്റർ ടിനു ജോർജ്( വർക്കിങ് പ്രസിഡൻ്റുമാർ), പാസ്റ്റർ സതീഷ് നെൽസൺ, ബ്രദർ ഫിന്നി പി മാത്യു( വൈസ് പ്രസിഡൻ്റുമാർ), പാസ്റ്റർ ജെയ്സ് പാണ്ടനാട് ( ജനറൽ സെക്രട്ടറി), പാസ്റ്റർ രാജീവ് ജോൺ പൂഴനാട്( ട്രഷറർ), പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്( അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), പാസ്റ്റർ കെ എ തോമസ്, പാസ്റ്റർ പി റ്റി തോമസ്, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ അനീഷ് കൊല്ലങ്കോട്( സെക്രട്ടറിമാർ),പാസ്റ്റർ പി കെ യേശുദാസ്( സ്റ്റേറ്റ് കോഡിനേറ്റർ), ബ്രദർ ഷിബു മന്ന( മീഡിയ കോഡിനേറ്റർ), പാസ്റ്റർ ബിനോയി ചാക്കോ( പ്രയർ കോഡിനേറ്റർ)
പാസ്റ്റർ രതീഷ് ഏലപ്പാറ, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ആർ സി കുഞ്ഞുമോൻ, പാസ്റ്റർ ജേക്കബ് കുര്യൻ, പാസ്റ്റർ അനീഷ് എം ഐപ്പ്, ബ്രദർ ഏബ്രഹാം ഉമ്മൻ, ബ്രദർ അലക്സ് ജോസ്, പാസ്റ്റർ എബ്രഹാം ജോൺ, പാസ്റ്റർ ടി വി തോമസ്, ( എക്സിക്യൂട്ടീവ് അംഗങ്ങൾ).
കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ അധികമായി കേരളത്തിൻ്റെ പെന്തകോസ്ത് പൊതുമണ്ഡലത്തിൽ സഭാജനങ്ങൾക്ക് എതിരെ നടക്കുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പെന്തകോസ്ത് സഭയുടെ ഭരണഘടനാപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് പിസിഐ കേരളാ സ്റ്റേറ്റ്.
Jaisepandanad
9847340246



