മുങ്ങിപ്പൊങ്ങുന്നവർ
പ്രമുഖ ദിനപത്രത്തിന്റെ തലക്കെട്ട് ശ്രദ്ധയും ആകർഷകവുമായി. കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ചുള്ള വാർത്തയാണ്. പ്രമാതമായ ഒരു കുറ്റകൃത്യം ചെയ്ത് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കൊടും കുറ്റവാളി അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടി. ഉന്നത അധികാരികൾ യാതൊന്നും അറിഞ്ഞില്ല. അനാസ്ഥയുടെ മറ്റൊരു ചിത്രം. സിസിടിവി.


