
പി സി ഐ കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി
കോഴിക്കോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇൻഡ്യയുടെ കോഴിക്കോട് ജില്ലാ സമ്മേളനം താമരശ്ശേരിയിലുള്ള ഫെലോഷിപ്പ് സെൻ്ററിൽ വച്ച് വളരെ അനുഗ്രഹമായി നടന്നു. പി.സി ഐ കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ നോബിൾ പി തോമസ് സമ്മേളനം ഉൽഘാടനം ചെയ്തു ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് പെന്തകോസ്ത്.
