• പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു…
  • പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്
Written by:
P S Cherian
സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ

എജി മലയാളം ഡിസ്ട്രിക്ട് സി.എ യ്ക്ക് പുതുനേതൃത്വം

P S Cherian - INDIA - June 2, 2026
P S Cherian
74 views 3 secs 0 Comments

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എയ്ക്ക് പുതുനേതൃത്വം. പാസ്റ്റർ സാം റോബിൻസൺ (പ്രസിഡൻ്റ്) പാസ്റ്റർ സി.വിജയദാസ് (വൈസ് പ്രസിഡൻ്റ്) പാസ്റ്റർ പവീൻ എസ്. ജോർജ് (സെക്രട്ടറി) പാസ്റ്റർ റിജുമോൻ കെ.കോര (ജോയിൻ്റ് സെക്രട്ടറി)പാസ്റ്റർ സിബിൻ മാത്യു (ട്രഷറാർ)  ബ്രദർ ജോൺസൻ ജോയി ( ഇവാഞ്ചലിസം കൺവീനർ) ബ്രദർ ജോഷിൻ വർഗീസ് (ചാരിറ്റി കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ പാസ്റ്റർ പവീൻ എസ്.ജോർജ് ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.  പുനലൂർ എ.ജി.ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിന് ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ നേതൃത്വം നല്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള അമ്പത്തിയേഴ് സെക്ഷനുകളിലെ ഭാരവാഹികൾ അടങ്ങുന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട  പാസ്റ്റർ സാം റോബിൻസൺ നെയ്യാറ്റിൻകര എ.ജി സഭാംഗമാണ്. സംഗീത ശുശ്രൂഷയിൽ ശ്രദ്ധേയനാണ് പാസ്റ്റർ സാം റോബിൻസൺ. തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ പൂഴിക്കുന്നിൽ അതിവേഗം വളരുന്ന  സാൻഡ് ഹിൽ എ.ജി.സഭ പയനിയർ ചെയ്ത് നേതൃത്വം നല്കുന്നു. ഈസ്റ്റ് സെക്ഷൻ സി.എ.സെക്രട്ടറിയുമാണ്. എം. എ, എം.ടി എച്ച് ബിരുദധാരിയാണ്. ഭാര്യ: ജിഷ ജെ.എസ്. മകൻ : ഡാൻ സാം റോബിൻസൺ.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.വിജയദാസ്’ എ.ജി. കീഴാറൂർ സഭാംഗമാണ്. കാട്ടാക്കട സെക്ഷനിൽ നിരപ്പുക്കാല വിക്ടറി എ.ജി. സഭയിൽ ശുശ്രൂഷിക്കുന്നു. ബി.എ, എം.ഡിവ് ബിരുദധാരിയായ വിജയദാസ് കാട്ടാക്കട സെക്ഷൻ സി.എ.പ്രസിഡൻ്റാണ്. ഭാര്യ : ആൻസി.ഡി.എസ്, മക്കൾ : നെയ്തൻ വി.എ, നിധിയ.വി.എ.

സെക്രട്ടറി പാസ്റ്റർ പവീൻ.എസ്.ജോർജ് അഞ്ചൽ – ഇടമുളയ്ക്കൽ സഭാംഗമാണ്. കൊട്ടാരക്കര സെക്ഷനിൽ ഐവർകാല സഭയിൽ ശുശ്രൂഷിക്കുന്ന പവീൻ സെക്ഷൻ സി.എ.പ്രസിഡൻ്റുമാണ്. ബി.എസ് സി, ബി.ടി എച്ച് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: അലീന ജോൺസൻ, മകൾ :മീറേയ ഗ്രേസ് പവീൻ.

ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ റിജുമോൻ കെ.കോര കുമിളി സഭാംഗമാണ്. അങ്കമാലി സെക്ഷനിൽ അയ്യമ്പുഴ സഭയിൽ ശുശ്രൂഷിക്കുന്നു. സെക്ഷൻ സി.എ. ട്രഷറാറായി പ്രവർത്തിക്കുന്നു. ഭാര്യ: ഫെബ അന്ന എബ്രഹാം, മകൾ ഇവാൻജെലിൻ കോര റിജു.

ട്രഷറാർ പാസ്റ്റർ സിബിൻ മാത്യു മൂവാറ്റുപുഴ സെക്ഷനിൽ ഒലിയപ്പുറം എ.ജി സഭാംഗമാണ്. അങ്കമാലി സെക്ഷനിൽ പുത്തൻവേലിക്കര എ.ജി.യിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ സിബിൻ സെക്ഷൻ സി.എ.പ്രസിഡൻ്റാണ്. ബി.എ, ബി.ഡി. എം.എസ്.ഡബ്ള്യു ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ : പ്രിൻസി സിബിൻ മക്കൾ: ജെറമിയ സിബിൻ, ജോഷുവ സിബിൻ. കോവിഡ് സമയത്ത് ആരംഭിച്ച കോമ്പസ് മിനിസ്ട്രീസ് എന്ന ഓൺലൈൻ സൂം പ്രാർത്ഥനാ കൂട്ടായ്മയുടെ അഡ്മിൻ ആയും പ്രവർത്തിക്കുന്നു.

ഇവാഞ്ചലിസം കൺവീനർ ബ്രദർ ജോൺസൻ ജോയി നല്ലില എ.ജി.സഭാംഗമാണ്. കുണ്ടറ സെക്ഷൻ സി.എ.സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജോൺസൻ എ.ജി. മലയാളം ഡിസ്ട്രിക്ട് മീഡിയ ഡിപ്പാർട്ട്മെൻ്റ് കൺവീനറാണ്. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ഹാഗിയോസ് മിനിസ്ട്രിയുടെ സ്ഥാപകാഗം കൂടിയായ ജോൺസൻ ഇപ്പോൾ  സെക്രട്ടറിയായി പ്രവർത്തിക്കുന്നു. സമർ ടി.വി.യുടെ മാനേജിംഗ്‌ പാർട്നറുമാണ്. ഭാര്യ: ജിൻസി ജോസ്, മകൾ സേറ ജെ.ജോൺസൻ.

ചാരിറ്റി കൺവീനറായ ബ്രദർ ജോഷിൻ വർഗ്ഗീസ് തോന്നിയാമല എ.ജി.സഭാംഗമാണ്. നിലവിൽ പത്തനംതിട്ട സെക്ഷൻ സി.എ.സെക്രട്ടറിയാണ്. ബി.കോം ബിരുദധാരിയാണ്. ഭാര്യ : ജിബിയ തോമസ് മക്കൾ : റസ്സൽ വർഗ്ഗീസ് ജോഷിൻ, വെസ്ലി വർഗ്ഗീസ് ജോഷിൻ.

എ.ജി.സഭാ സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ നിയമന പ്രാർത്ഥന നടത്തി. അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. 2026 മുതൽ 2028 വരെയാണ് കമ്മിറ്റിയുടെ കാലാവധി.

TAGS:
PREVIOUS
പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി
NEXT
മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ഫിലഡൽഫിയയിൽ നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2695 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1879 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1678 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1004 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1316 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1236 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1186 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1199 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
November 7, 2025
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക സഭാ നേതൃത്വം
October 29, 2026
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
October 19, 2025
ഗാസയിലെ അക്രമം: ഹമാസിന് മുന്നറിയിപ്പുമായി യുഎസ്
December 9, 2025
ന്യൂ ബോംബെ ക്രിസ്ത്യൻ അസ്സോസിയേഷൻ, നെരൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം 10 ന് വാശിയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി
  • പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ
  • തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved