• ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും…
  • ജോയ്സ് തോമസ് (42) ഡാളസിൽ നിര്യാതയായി
  • തൃശൂർ മരോട്ടിച്ചാൽ മാനാങ്കുഴിയിൽ മേരി പോൾ (85) നിര്യാതയായി.
  • ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും
Written by:
P S Cherian
ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം നടന്നു

P S Cherian - NEWS - September 20, 2026
P S Cherian
124 views 0 secs 0 Comments

ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിറ്റേഷൻ അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാനം നടന്നു. റവ . ഡോ . സ്റ്റാലിൻ കെ . തോമസ് ( ഐ എ ടി എ ഇന്റർനാഷണൽ ഡയറക്ടർ), റവ.ഡോ. ജെയിംസ് ആൻട്രു വിൽസൺ, കാനഡ (ഐ എ ടി എ ഇന്റർനാഷണൽ ഓർഗനൈസർ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്‌ലർ ഓഫ് തിയോളജി, ഡിപ്ലോമ ഇൻ തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്. കോളേജ് ഡയറക്ടർ റവ . ഡോ . വിൽ‌സൺ ജോസഫ് അദ്ധ്യഷനായിരുന്നു. ഷാർജ ഭരണാധികരിയുടെ കുടുംബാംഗമായ ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി ആശംസകൾ അറിയിച്ചു. പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ സെപ്റ്റംബർ 23 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ .റോയ് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 481 4789/ 050 499 3954

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

TAGS:
PREVIOUS
പഴഞ്ഞി ചീരൻ വീട്ടിൽ സി.യു. ജേക്കബ് (88) കർത്തൃസന്നിധിയിൽ. സംസ്കാരം നാളെ
NEXT
കോടുകുളഞ്ഞി വെട്ടുവേലിൽ തെക്കെത്തിൽ ചെറിയാൻ ഫിലിപ്പ് (കുഞ്ഞൂട്ടിച്ചായൻ -85) കർതൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
134 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 5 days ago
Popular
BRIDES WANTED
1524 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1069 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
984 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
816 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
755 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
748 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
775 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
November 27, 2025
കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം
June 14, 2026
അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷനു പുതിയ നേതൃത്വം
June 18, 2026
ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികൾ
January 16, 2026
ലേഡീസ് പവർ കോൺഫറൻസ് വയനാട്ടിൽ
Leave a Reply

Click here to cancel reply.

Recent Posts

  • ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്. 25 മുതൽ
  • ജോയ്സ് തോമസ് (42) ഡാളസിൽ നിര്യാതയായി
  • തൃശൂർ മരോട്ടിച്ചാൽ മാനാങ്കുഴിയിൽ മേരി പോൾ (85) നിര്യാതയായി.
  • ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ
  • ഐപിസി മേലുകാവ് സെന്ററിന് പുതിയ നേതൃത്വം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved