• ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത…
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ.…
  • ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന്

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ. 29 ഇന്നു മുതൽ

P S Cherian - INDIA - October 29, 2026
P S Cherian
44 views 0 secs 0 Comments

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ
കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 വ്യാഴം മുതൽ നവംബർ 01 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ.ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ റവ.സി സി തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), പാസ്റ്റർ പി.സി.ചെറിയാൻ കേരളം), റവ.ഡോ. ഷിബു കെ. മാത്യൂ (കേരളം), പാസ്റ്റർ റോജി ഇ. സാമുവേൽ (കർണാടക), സിസി ബാബു ജോൺ (ആലുവ) എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രുഷ നിർവഹിക്കും.

വ്യാഴം മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും.

കൺവെൻഷനിൽ 29 വ്യാഴം വൈകിട്ട് 4ന് ശുശ്രൂഷക സമ്മേളനം, 30ന് രാവിലെ 10 ന് ലേഡീസ് മീറ്റിംങ്, 31ന് രാവിലെ സൺഡേ സ്‌കൂൾ, വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ ഞായർ രാവിലെ 9 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ നേതൃത്വത്തിൽ കർണാടകയുടെ വിവിധ ജില്ലകളിലെ 8 സെന്ററുകളിലായി ഇരുന്നുറോളം ശുശ്രൂഷകരും ബാംഗ്ലൂർ ആസ്ഥാന മന്ദിരത്തിൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് തിയോളജി എന്ന വേദപഠനശാലയും പ്രവർത്തിക്കുന്നു .

ജനറൽ കൺവീനർ റവ. ഇ.ജെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെന്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്യം നൽകും.

TAGS:
PREVIOUS
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
NEXT
ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2533 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1778 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1601 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
937 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1263 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1184 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1140 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1159 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 1, 2025
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി
May 22, 2026
ഏജി എൻ ഐ ജനറൽ കോൺഫറൻസ് സമാപിച്ചു
September 29, 2025
ബൈബിൾ സൊസൈറ്റി മത്സരങ്ങൾ: വേങ്ങൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ജേതാക്കൾ
January 19, 2026
ശാലേം പെന്തെകോസ്ത് മിഷൻ കൺവൻഷൻ ഫെബ്രു. 10 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ. 29 ഇന്നു മുതൽ
  • ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
  • റ്റിപിഎം പത്തനംതിട്ട സഭാ ശുശ്രൂഷക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved