നീലഗിരി : ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് (SMI)ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ: 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച്
10മണിയോടെ സഭാ സെമിത്തേരിയിൽ
നടക്കും .
ഭാര്യ : അലക്സി ജോർജ്.
മക്കൾ : പരേതനായ CFI മിഷനറി പാസ്റ്റർ ഡെന്നി ജോർജ്ജ്, പാസ്റ്റർ ജോഷിൻ ജോർജ് ( SMI ചർച്ച് ഗൂഡലൂർ )
മരുമക്കൾ: നിമ്മിമോൾ ഡെന്നി, തനിത ജോഷിൻ
കൊച്ചുമക്കൾ: അഭിഷേക് ടി ഡെന്നി, അഭിക്ഷിക്ത് ടി .ഡെന്നി, ജോബിൻ ജോഷിൻ, ജോഷ്ന ജോഷിൻ
.

