• മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി
  • വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള റാണി ജോൺ (62) നിര്യാതയായി
  • ജെ. വി. പീറ്റർ-സാങ്കി പീറ്റർ സ്മരണാഞ്ജലി ‘സ്വർഗ്ഗീയ തീവണ്ടി’ നവംബർ…
  • ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപിന്റെ നീക്കം

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ജെ. വി. പീറ്റർ-സാങ്കി പീറ്റർ സ്മരണാഞ്ജലി ‘സ്വർഗ്ഗീയ തീവണ്ടി’
Written by:
P S Cherian
ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപിന്റെ നീക്കം

ജെ. വി. പീറ്റർ-സാങ്കി പീറ്റർ സ്മരണാഞ്ജലി ‘സ്വർഗ്ഗീയ തീവണ്ടി’ നവംബർ 8ന് ഡാളസിൽ

P S Cherian - NEWS - November 7, 2026
P S Cherian
58 views 4 secs 0 Comments

ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്ത‌വ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിൻ്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്‌റിവർ വോയ്സ് ഡാളസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്വർഗ്ഗീയ തീവണ്ടി എന്ന സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.

ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിൻ്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്‌പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.

എണ്ണി എണ്ണി സ്‌തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടി, സ്‌തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ, തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്‌പൽ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിൻ്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.

പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്‌ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്‌റിവർ വോയ്‌സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവരങ്ങൾക്ക്: ജോൺസ് പി. മാത്യൂസ്: 214-298-5415, മാത്യു കോശി: 972-415-6587

TAGS:
PREVIOUS
ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപിന്റെ നീക്കം
NEXT
വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള റാണി ജോൺ (62) നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2865 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1977 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1759 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1070 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1377 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1290 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1235 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1246 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 30, 2025
ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്ടോ. 1ന് മുളക്കുഴയിൽ
January 31, 2026
ഐപിസി സൺഡേസ്കൂൾ ‘മികവ് സംഗമം’ ഫെബ്രുവരി 8ന്
February 20, 2026
മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യുകെ നാഷണൽ കോൺഫറൻസ് സൗതാംപ്റ്റണിൽ
November 14, 2025
സൂപ്പർ ബൈബിൾ ക്വിസ് പ്രകാശനം ചെയ്തു
Leave a Reply

Click here to cancel reply.

Recent Posts

  • മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി
  • വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള റാണി ജോൺ (62) നിര്യാതയായി
  • ജെ. വി. പീറ്റർ-സാങ്കി പീറ്റർ സ്മരണാഞ്ജലി ‘സ്വർഗ്ഗീയ തീവണ്ടി’ നവംബർ 8ന് ഡാളസിൽ
  • ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപിന്റെ നീക്കം
  • സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved