കൊട്ടാരക്കര: വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ ജോൺക്കുട്ടി ലൂക്കോസിൻ്റെ ഭാര്യ റാണി ജോൺ (62) കർത്താവിൽ നിദ്രപ്രാപിച്ചു.
ഭൗതിക ശരീരം തിങ്കൾ (9/11/2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും വാളകം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്. പരേത പുനലൂർ അലിമുക്കിൽ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാംഗമാണ് .
മകൾ: സ്നേഹ ജോൺ.

