അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു . ശവസംസ്കാരം 14 ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ അസംബ്ലി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ : കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ് . മക്കൾ : ഡാനി ( അസോസിയേറ്റ് പാസ്റ്റർ , കൽവറി അസംബ്ലി അറ്റ്ലാന്റാ ), ഷാനി. മരുമക്കൾ : സാറാ ഡാനി , ജസ്റ്റിൻ മാത്യു . കൊച്ചുമക്കൾ : ഹദസ്സ ഡാനി , എസലിൻ , എഡലിൻ (എല്ലാവരും യു എസ് എ ).
വാർത്ത : ഷാജി വെണ്ണിക്കുളം

