കൊട്ടാരക്കര:റ്റിപിഎം കൊട്ടാരക്കര സെൻറർ ആയൂർ സഭാവിശ്വാസി മലപ്പേരൂർ കൈതക്കൽ പുത്തൻ വീട്ടിൽ ബിന്ദു ബൈജു (54) നിര്യാതയായി
ഭൗതികശരീരം13 ന് വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 10:00 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കുന്നതുമാണ്.
സംസ്കാരം ടിപിഎം വാളകം സെമിത്തേരിയിൽ.
U.K. ലിവർപൂൾ മദർ ബിനു പരേതയുടെ സഹോദരിയാണ്.

