യു.കെ: മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ
ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു. നവം. 14ന് വൈകിട്ട് 5.30 മുതൽ മാഞ്ചസ്റ്റർ കിങ്സ് ബേൺ ഹാളിലാണ് പ്രോഗ്രാം . (814 Kingsburn hall, Manchester, M19 1RS). ഡോ. ടോം ഫിലിപ്പ് USA മുഖ്യ പ്രസംഗം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യൻ നേതൃത്വം നൽകും.

