അടൂർ : ഐപിസി തേപ്പുപാറ സഭാംഗം കിടങ്ങാലില്‍ പരേതനായ മാമൻ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (100 ) നവംബർ 12ന് നിര്യാതയായി. സുവിശേഷ പ്രവർത്തനത്തിൽ അത്യുൽസാഹിയായിരുന്നു. മാങ്കോട് എൻ.ഐ.ബി.സി. സഭയുടെ സ്ഥാപക പ്രവർത്തകയാണ്. സംസ്കാരം നവംബർ 16ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തേപ്പുപാറ ഐപിസി സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12:30ന് സഭാ
സെമിത്തേരിയിൽ.
മക്കൾ : ജോൺസൺ,(late ) ലില്ലിക്കുട്ടി, പാസ്റ്റർ സൈമൺ പി ജോർജ് , അച്ഛൻ കുഞ്ഞ് (late ) ഏലമ്മ മാത്യു, ജെസ്സി,ഫിന്നി (late ),ജേക്കബ്.
മരുമക്കൾ: കുഞ്ഞുമോൾ, ദാനിക്കുട്ടി, ഷേർളി, ലിസി, പാസ്റ്റർ പി.കെ. മാത്യു, ബാബുക്കുട്ടി.
വാർത്ത :പാസ്റ്റർ. എബ്രഹാം കോശി

