കൊല്ലം: മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി. ചെങ്കുളം ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസിയും സഭാ മൂപ്പനുമായിരുന്ന എം.ജോർജ്. സംസ്ക്‌കാരം ഓഗ.3ന് നടക്കും.
മക്കൾ – മരുമക്കൾ: അച്ചൻകുഞ്ഞ് (പരേതൻ)-മേരിക്കുട്ടി, രാജൻ -മോളമ്മ, കുഞ്ഞുമോൻ (പരേതൻ) – പൊന്നമ്മ, എൽസമ്മ -അലോഷ്യസ് (പരേതൻ ), ബാബു -ലില്ലിക്കുട്ടി, മറിയക്കുട്ടി -ജോയി (പരേതൻ ), ഷാജി -സുനി, മോളിക്കുട്ടി -ജേക്കബ്.
കൊച്ചുമക്കൾ : ബിജു-രോഷ്‌നി, ബിജി – രാജു
ബിനു – ലിറ്റി ബെൻസൻ – ബെൻസി, മോൻസി – ജോജി, ആൻസി- മനോജ്, ബ്ലെസ്സി-ജോൺസൺ, ബെറ്റി-സജി, ബ്ലെസ്സൻ- രേഷ്‌മ ആശ – ഫിന്നി, അനൂപ് -ജിൻസി, റോബിൻ, റൂബി, ഷാനി, ഷാരോൺ, ജർളി -ജോൺ, ജെറിൻ, ജീനാ.
