• പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; ജുവനൈൽ കേസുകളുടെനിർദേശവുമായി ഹൈക്കോടതി
  • കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ…
  • തിരുവല്ല പാറക്കാട്ട് ലാലമ്മ വർഗീസ് (69) നിര്യാതയായി
  • ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; ജുവനൈൽ കേസുകളുടെനിർദേശവുമായി
Written by:
P S Cherian
ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക്

കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ

P S Cherian - INDIA - November 14, 2026
P S Cherian
32 views 0 secs 0 Comments

പള്ളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം നവംബർ 14 ന് ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ നടക്കും.

സംസ്ഥാന വനിത അധ്യക്ഷ മിസ്സസ് ജൂലിമോൾ ജോമോൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മിസ്സിസ് സിസിലി ജോസ് അധ്യക്ഷത വഹിക്കും. ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

“സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും, സഭയിലും, ശുശ്രൂഷയിലും..” എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി ദേവസ്യ ബൈബിൾ ക്ലാസ്സ് നടത്തും, സിസ്റ്റർ ഒമേഗ സുനിൽ, സിസ്റ്റർ കൊച്ചുമോൾ ലാലു എന്നിവർ ദൈവവചന പ്രഭാഷണങ്ങൾ നടത്തും.
എൽ.എ സ്റ്റേറ്റ് സെക്രട്ടറി മിസ്സിസ് ഷേർളി മാത്യു, ജോയിൻ സെക്രട്ടറി മിസ്സിസ് ഷേർളി ഫിലിപ്പ്, ട്രഷറർ മിസ്സിസ് ഡോളി ഏലിയാസ്, പ്രയർ കോഡിനേറ്റർ മിസ്സിസ് മേഴ്സി മോഹൻ, എന്നിവർ നേതൃത്വം നൽകും.

വാര്‍ത്ത :പാസ്റ്റർ ജോമോൻ മാത്യു (മീഡിയ ഡയറക്ടർ)

TAGS:
PREVIOUS
പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് നവംബർ 14 ന്
NEXT
ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രു. 12 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3559 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2421 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
2082 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1314 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1570 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1452 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1371 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1367 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 21, 2026
ഒഡീഷയിൽ പാസ്റ്ററെ ബജ്രംഗ് ദൾ അംഗങ്ങൾ ചാണകം കഴിപ്പിച്ചു; ഇന്ത്യ ലോകരാജ്യങ്ങളിൽ നാണം കെടുന്നു
January 28, 2026
യുപിഎഫ് കുന്നംകുളം കൺവെൻഷൻ റിവൈവൽ ജനു. 30മുതൽ
May 9, 2026
തിരുവല്ലയിൽ ഗ്രേസ് കമ്മ്യൂണിക്കേഷൻ ഫാമിലി ഗെറ്റ് ടുഗദർ മെയ് 11ന്
January 1, 2026
പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ എഴുതിയ വെളിപാട് പുസ്തകം വ്യാഖ്യാനം മൂന്നാം ഭാഗം പ്രസിദ്ധീകരിച്ചു
Leave a Reply

Click here to cancel reply.

Recent Posts

  • പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; ജുവനൈൽ കേസുകളുടെനിർദേശവുമായി ഹൈക്കോടതി
  • കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ (85) നിര്യാതനായി
  • തിരുവല്ല പാറക്കാട്ട് ലാലമ്മ വർഗീസ് (69) നിര്യാതയായി
  • ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ
  • ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 15 ഞായറാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved