കോട്ടയം: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ എഴുതിയ “ഇതാ ഞാൻ വേഗം വരുന്നു ” – വെളിപ്പാട് പുസ്തകം വ്യാഖ്യാനം മൂന്നാം ഭാഗം പ്രസിദ്ധീകരിച്ചു ഗുഡ്ന്യൂസ് ബുക്സ് ആണ് പ്രസാധകർ. മൂന്നു ഭാഗങ്ങളായി പുറത്തിറക്കിയ വെളിപ്പാട് പുസ്തക വ്യാഖ്യാനം കുമ്പനാട് ഹെബ്രോൻപുരത്തിന് എതിർവശത്തുള്ള
ഗുഡ്ന്യൂസ് ഓഫീസിൽ ലഭ്യമാണ്. മൂന്നാം ഭാഗത്തിന് വില 250 രൂപ. പ്രമുഖ പുസ്തകശാലകളിലും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും തപാലിൽ ലഭിക്കുന്നതിനും: 9446912937എന്ന നമ്പറിൽ വിളിക്കുക
