• ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
  • പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്…
  • കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിര്യാതനായി
  • അമ്പലത്തിൽ ടി.കെ.ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
Written by:
P S Cherian
പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ്

പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സിഎ, ഡബ്ലൂ എം സി, സൺ‌ഡേ സ്കൂൾ സംയുക്ത മീറ്റിംഗിൽ പ്രസംഗിക്കും

P S Cherian - NEWS - November 18, 2026
P S Cherian
11 views 4 secs 0 Comments

കുവൈറ്റ്‌ സിറ്റി : സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷകനും തിരുവല്ല ഹെബ്രോൻ ചർച്ച് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ), വിമെൻസ് മിഷനറി കൗൺസിൽ (ഡ്ബ്ലൂ എം സി) & സൺ‌ഡേ സ്കൂൾ ഒരുക്കുന്ന സംയുക്ത മീറ്റിംഗിൽ Arise & Shine (എഴുന്നേറ്റ് പ്രകാശിക്കുക) തിരു വചനത്തിൽ നിന്നും പ്രസംഗിക്കും.

വിഷയം : Rooted in Christ (ക്രിസ്തുവിൽ വേരൂന്നി)

തീയതി & സമയം : 2026 നവംബർ 21 ശനിയാഴ്ച്ച, വൈകിട്ട് 6 മണി മുതൽ 9 മണി വരെ.

സ്ഥലം : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) ഹാൾ, നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ട്, കുവൈറ്റ്‌ സിറ്റി.

പ്രയ്‌സ് & വർഷിപ്പ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ക്വയർ

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു ഈ മീറ്റിംഗിന് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ മലയാളി ക്രൈസ്തവ വിശ്വാസികളെയും സഭാ വ്യത്യാസം കൂടാതെ ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മാത്യു : 97251639, ബ്രദർ സോജി വർഗീസ് (സെക്രട്ടറി), 66813523, ബ്രദർ ജോൺലി തുണ്ടിയിൽ (സി എ പ്രസിഡന്റ്‌) 69031702.

TAGS:
PREVIOUS
കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിര്യാതനായി
NEXT
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3839 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2583 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
2195 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1410 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1652 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1523 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1436 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1431 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 29, 2026
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 626 ആ‍യി ഉയർന്നു; വീണ്ടും പ്രളയ സാധ്യതയിൽ ആശങ്ക
January 10, 2026
Admissions Open
November 11, 2025
ഐപിസി എറണാകുളം കൺവൻഷൻ ജനു 7 മുതൽ
January 26, 2026
ക്രിസ്തീയ ദൈവശാസ്ത്രംപെന്തക്കോസ്ത് വീക്ഷണംപ്രകാശനം ജനുവരി 26 ന്പറന്തലിൽ
Leave a Reply

Click here to cancel reply.

Recent Posts

  • ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
  • പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സിഎ, ഡബ്ലൂ എം സി, സൺ‌ഡേ സ്കൂൾ സംയുക്ത മീറ്റിംഗിൽ പ്രസംഗിക്കും
  • കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിര്യാതനായി
  • അമ്പലത്തിൽ ടി.കെ.ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ
  • പാസ്റ്റർ നെസ്റ്റോറി കെ.എസ് (64) കർത്തൃസന്നിധിയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved