ആലുവ: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ ആലുവ സഭാംഗം കോളനിപടി പറപ്പള്ളിയിൽ (വാഴത്തോട്ടത്തിൽ) മുൻ സൈനികൻ പി.ഡി.സഖറിയ (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവം. 20 വെള്ളി രാവിലെ 10 ന് ആലുവ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് പറവൂർ റ്റി.പി.എം സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ വി.ജെ. തങ്കമ്മ (അച്ചാമ്മ).
മക്കൾ: പ്രഫ.സണ്ണി കുസാറ്റ്, അഡ്വ.സനിൽ കുമാർ (ഹൈക്കോടതി), സാനി (പുല്ലാട് ഗവ. എൽ പി എസ് അധ്യാപിക ).
മരുമക്കൾ: സുമ, പ്രസാദ് ( കെഎസ്ആർടിസി).
കൊച്ചുമക്കൾ: അനീഷ, ആഷ്ി, കൃപ, പ്രിയ, ആര്യ, ആരോൻ.

