• ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന നാളെ കായംകുളത്ത്
  • ബഥേൽ ബൈബിൾ കോളേജ് ശതാബ്ദിയിലേക്ക്
  • ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
  • പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന നാളെ
Written by:
P S Cherian
ബഥേൽ ബൈബിൾ കോളേജ് ശതാബ്ദിയിലേക്ക്

ബഥേൽ ബൈബിൾ കോളേജ് ശതാബ്ദിയിലേക്ക്

P S Cherian - INDIA - November 19, 2026
P S Cherian
7 views 5 secs 0 Comments

സ്മരണികയിലേക്ക് ചരിത്ര രേഖകൾ ക്ഷണിക്കുന്നു

പുനലൂർ: 1914 – ൽ രൂപീകൃതമായ അസംബ്ലിസ് ഓഫ് ഗോഡ്, അമേരിക്കൻ ഐക്യ നാടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ വേദപാഠശാലയാണ് ബഥേൽ ബൈബിൾ കോളേജ്. 1927 – ൽ മാവേലിക്കരയിൽ ആരംഭിച്ച ബഥേൽ 1948 മുതൽ പുനലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു. 2026 – 27 അധ്യയന വർഷം ബഥേലിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്. 2027 ഏപ്രിൽ മാസം 20, 21 തീയതികളിൽ നടക്കുന്ന സമാപന സമ്മേളനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണികയിൽ ഉൾപ്പെടുത്തുന്നതിന് താഴെപ്പറയുന്ന ചരിത്രരേഖകൾ കൈവശമുള്ളവർ ദയവായി അയച്ചു തരുവാൻ അപേക്ഷിക്കുന്നു.

  1. ബഥേൽ ബൈബിൾ കോളേജ് വർഷംതോറും പ്രസിദ്ധീകരിക്കാറുള്ള വാർഷിക പതിപ്പുകൾ (1997 – നു മുൻപുള്ളവ), തത്തുല്യമായ മറ്റ് പ്രസിദ്ധീകരണങ്ങൾ.
  2. അമൂല്യ ചിത്രങ്ങൾ – ബിരുദദാന ചടങ്ങുകൾ, മറ്റു പ്രത്യേക സമ്മേളനങ്ങൾ, ബിരുദധാരികളുടെ ഗ്രൂപ്പ് ഫോട്ടോകൾ, മുൻകാല അധ്യാപകരുടെ ഫോട്ടോകൾ.
  3. 1970 വരെ ബിരുദധാരികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ.
  4. ഹോം മിഷണറി കൗൺസിൽ (HMC) മുഖാന്തരം സ്ഥാപിതമായ സഭകൾ സംബന്ധമായ വിവരങ്ങൾ (സ്ഥാപകൻ, സ്ഥാപിത വർഷം, ഇപ്പോഴത്തെ സ്ഥിതി). ബഥേൽ പൂർവ്വ വിദ്യാർത്ഥികളാൽ എ. ജി. നോർത്ത് ഇന്ത്യൻ മിഷന്റെ ഭാഗമായും സ്ഥാപിതമായ സഭകളും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താം.
  5. ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ മുഖാന്തരം കേരളത്തിന് അകത്തും പുറത്തും ഇതര പെന്തക്കോസ് ത് സഭകളുടെ ഭാഗമായി സ്ഥാപിതമായ സഭകൾ സംബന്ധിച്ച വിവരങ്ങൾ ( സ്ഥാപകൻ, സ്ഥാപിത വർഷം, ഉൾപ്പെട്ടു നിൽക്കുന്ന സഭാ വിഭാഗം, ഇപ്പോഴത്തെ സ്ഥിതി).
    മുകളിൽ പറയപ്പെട്ടവയിൽ ഏതെങ്കിലും വിഷയങ്ങൾ സംബന്ധിച്ച് ആധികാരിക രേഖകൾ കയ്യിലുള്ളവർ നേരിട്ടോ അല്ലാതെയോ (വാട്സ്ആപ്പ്, ഇമെയിൽ) മുഖാന്തരം 2026 ഡിസംബർ 31 – ന് മുൻപ് അയച്ചു തരുവാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ ഉദ്യമത്തിൽ നിങ്ങളുടെ സഹായം കൂടുതൽ കൃത്യതയാർന്ന ചരിത്ര ക്രോഡീകരണത്തിലേക്കാണ് ഞങ്ങളെ നയിക്കുന്നത്. നേരിട്ട് നൽകുന്ന രേഖകളും ചിത്രങ്ങളും കേടുപാടുകൂടാതെ തിരികെ ഏൽപ്പിക്കുന്നതായിരിക്കും. വാട്സ്ആപ്പ്, ഇമെയിൽ വഴി അയക്കുന്നവർ സ്കാൻഡ് കോപ്പി അയക്കുവാൻ ഉത്സാഹിക്കണമേ.

എഡിറ്റോറിയൽ ബോർഡിനു വേണ്ടി,
ഡി. മാത്യൂസ്
(ചീഫ് എഡിറ്റർ)
വാട്സ്ആപ്പ് നമ്പർ: +91 9446600209
e-mail: centenary2027@gmail.com

TAGS:
PREVIOUS
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
NEXT
ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന നാളെ കായംകുളത്ത്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3840 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2584 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
2196 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1411 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1653 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1524 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1437 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1432 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 25, 2026
മൈ ചർച്ച് ആശ്രയ കേന്ദ്രസമർപ്പണം സെപ്തം. 27-ന് ബെംഗളൂരുവിൽ
October 11, 2026
ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.13 മുതൽ
June 17, 2026
മുറിവേറ്റ മനുഷ്യരും മുറിവേറ്റ വൈദ്യനും:പാസ്റ്റർ ഫിലിപ്പ് പി. തോമസിൻ്റെ ലേഖന പരമ്പര ആരംഭിക്കുന്നു
November 6, 2025
ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് വാർഷിക സമ്മേളനം നവം. 19ന്
Leave a Reply

Click here to cancel reply.

Recent Posts

  • ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന നാളെ കായംകുളത്ത്
  • ബഥേൽ ബൈബിൾ കോളേജ് ശതാബ്ദിയിലേക്ക്
  • ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ
  • പാസ്റ്റർ അനീഷ് കാവാലം ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സിഎ, ഡബ്ലൂ എം സി, സൺ‌ഡേ സ്കൂൾ സംയുക്ത മീറ്റിംഗിൽ പ്രസംഗിക്കും
  • കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിര്യാതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (31) | ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്ന ദൈവം
P S Cherian - November 13, 2026
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved