കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ പറക്കോട് ഏഴംകുളം സുവിശേഷ പ്രവർത്തക സിസ്റ്റർ എം.വി. ജിജിമോൾ (48) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ രാവിലെ 11 മണിക്ക് പറക്കോട് സഭാഹാളിൽ ആരംഭിക്കും.
സഹോദരി സിസ്റ്റർ ജൂലി തിരുവല്ല സെന്റർ മല്ലപ്പള്ളിയിൽ സുവിശേഷവേല ചെയ്യുന്നു.
എറണാകുളം സെന്ററിൽ ആലുവ സ്വദേശിനിയാണ്.

