
ഹെബ്രോൻപുരത്ത് ഉപവാസ പ്രാർഥന നാളെ ആരംഭിക്കും
കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ കുമ്പനാട് ഹെബ്രോൻപുരത്തുള്ള സഭാ ആസ്ഥാനത്ത് 2026 ജനുവരി 11 മുതൽ 18 വരെ നടക്കുന്ന നൂറ്റിരണ്ടാം ജനറൽ കൺവെൻഷന്റെ മുന്നോടിയായുള്ള നൂറ്റിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയോഗങ്ങൾ നാളെ ആരംഭിക്കും. 2025 സെപ്റ്റംബർ മുപ്പത് മുതൽ.






