• തിരുവല്ല തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91)…
  • ബിരുദ സ്വീകരണവും ഓർഡിനേഷൻ ശുശ്രൂഷയും
  • പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ
  • യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷിക സമ്മേളനം ഒക്ടോബർ 23 മുതൽ…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ബിരുദ സ്വീകരണവും ഓർഡിനേഷൻ ശുശ്രൂഷയും
Written by:
P S Cherian
പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ

ശാരോൻ ഫെല്ലോഷിപ്പ് യുകെ & അയർലൻഡ് റീജിയൻ യൂത്ത് കോൺഫറൻസ് ഒക്ടോ. 24-ന്

P S Cherian - NEWS - October 10, 2026
P S Cherian
13 views 7 secs 0 Comments

ബെവർലി(യു.കെ): ശാരോൻ ഫെല്ലോഷിപ്പ്
ചർച്ച് യു.കെ & അയർലൻഡ് റീജിയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെയും (സിഇഎം) സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യു.കെയിലെ ബെവർലിയിൽ (Beverley) നടക്കും.

ഡോ.റേമി ടോക്കോയാണ് (Dr. Remy Toko) കോൺഫറൻസിലെ മുഖ്യപ്രഭാഷകൻ. ഡോ. വി.ജെ. സാംകുട്ടി ഫാമിലി സെഷനും, ഡോ. സൗമ്യ പ്രൈസ് കുട്ടികൾക്കായുള്ള സെഷനുകൾക്കും നേതൃത്വം നൽകും. പാസ്റ്റർ സിബിൻ കുര്യനും ശാരോൻ യൂത്ത് ക്വയറും സംഗീത ശുശ്രൂഷ നയിക്കും.

കുട്ടികൾക്ക് ആത്മീയ ഉണർവ്വേകുന്ന സെഷനുകളും, കുടുംബജീവിതത്തെ ശക്തിപ്പെടുത്തുന്ന പ്രഭാഷണങ്ങളും ചർച്ചകളും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വേദി :

Let Loose Adventure Park, Hull Rd, Woodmansey, Beverley, HU17 ORS

TAGS:
PREVIOUS
ലിസി ജെയിംസ് ചിക്കാഗോയിൽ നിര്യാതയായി
NEXT
ഐഎജി യുകെ & യൂറോപ്പ് ജനറൽ കൗൺസിലും, കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോ.10 ന്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
911 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 3 weeks ago
Popular
BRIDES WANTED
2078 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1461 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1324 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1068 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
999 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
979 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1004 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
May 27, 2026
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു
September 23, 2025
ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ: ക്രൈസ്തവ എഴുത്തുകാരുടെ കുടുംബ സംഗമം ഒക്ടോബർ 11 ന്
January 31, 2026
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക : ഡോ.ഐസക് വി.മാത്യു
September 27, 2025
വെളിപ്പാട് പുസ്തക വ്യാഖ്യാനം രണ്ടാം ഭാഗം പ്രകാശനം ചെയ്തു
Leave a Reply

Click here to cancel reply.

Recent Posts

  • തിരുവല്ല തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91) നിര്യാതനായി
  • ബിരുദ സ്വീകരണവും ഓർഡിനേഷൻ ശുശ്രൂഷയും
  • പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ
  • യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷിക സമ്മേളനം ഒക്ടോബർ 23 മുതൽ 25 വരെ
  • അനുസ്മരണം▪️ദൈവവചനത്തോട് പ്രതിബദ്ധത പുലർത്തിയ പ്രഭാഷകൻ▪️ജയിംസ് ടി. ശാമുവേൽചെയർമാൻ, സ്വർഗീയധ്വനി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
അനുസ്മരണം▪️ദൈവവചനത്തോട് പ്രതിബദ്ധത പുലർത്തിയ പ്രഭാഷകൻ▪️ജയിംസ് ടി. ശാമുവേൽചെയർമാൻ, സ്വർഗീയധ്വനി
P S Cherian - October 12, 2026
തിരുസന്നിധിയിൽ -38 |അമിത പരിചയം ?| പാസ്റ്റർ ഫിലിപ്പ്
P S Cherian - October 11, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
അനുസ്മരണം▪️ദൈവവചനത്തോട് പ്രതിബദ്ധത പുലർത്തിയ പ്രഭാഷകൻ▪️ജയിംസ് ടി. ശാമുവേൽചെയർമാൻ, സ്വർഗീയധ്വനി
P S Cherian - October 12, 2026
തിരുസന്നിധിയിൽ -38 |അമിത പരിചയം ?| പാസ്റ്റർ ഫിലിപ്പ്
P S Cherian - October 11, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved