• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ന്യൂയോർക്ക് ലിറ്റിൽ ഫ്ലോക്‌ ചർച്ചിന് പുതിയ ആരാധനാലയം സമർപ്പിച്ചു

P S Cherian - NEWS - June 11, 2026
P S Cherian
474 views 5 secs 0 Comments

ന്യൂയോർക്ക്: ലിറ്റിൽ ഫ്ലോക്‌ പെന്തെക്കോസ്റ്റൽ ചർച്ചിനുവേണ്ടി ന്യൂയോർക് ലിംബറൂക്കിൽ വാങ്ങിച്ച പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ പാസ്‌റ്റർ ജെയിംസ് ജോർജ് നിർവഹിച്ചു. ആഞ്ഞിലിത്താനം സ്വദേശികളായ നിത്യതയിൽ വിശ്രമിക്കുന്ന തോമസ് മാത്യു , പാസ്‌റ്റർ ജേക്കബ് തോമസ് എന്നിവരുടെ ശ്രമഫലമായി അവരുടെ ഭവനത്തിൽ 1986-ൽ കുടുംബാംഗങ്ങളെകൊണ്ടാരംഭിച്ച കൂട്ടായ്മ, മുപ്പതിൽ പരം വർഷം വാടകയ്ക്ക് ഒരു സ്‌കൂളിലായിരുന്നു ആരാധിച്ചു വന്നത്.
സമർപ്പണ ശുശ്രൂഷയിൽ മുൻ ശുശ്രൂഷകൻ പാസ്‌റ്റർ റോബർട്ട് ജോൺസൻ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ വൽസൻ എബ്രഹാം, അലക്സി ജോർജ്, പോൾ ഗോപാലകൃഷ്ണൻ, ജോയ് തോമസ്, റോയ് മാർക്കര, ക്രിസ്തുദാസ്, സാംകുട്ടി ചാക്കോ, സി പി മോനായി, കെ വി എബ്രഹാം, ഇട്ടി എബ്രഹാം, സണ്ണി ഫിലിപ്പ്, ആൽവിൻ ഡേവിഡ്, സന്തോഷ് തര്യൻ, ജോൺസൻ ജോർജ്, തോമസ് കിടങ്ങാലിൽ, കുഞ്ഞുമോൻ ശാമുവേൽ, ജെയിംസ് ശാമുവേൽ, ഷാജി ഡാനിയേൽ, അലക്സാണ്ടർ ശാമുവേൽ, ജോൺ തോമസ്, ടോം സഖറിയ, എബ്രഹാം ഈപ്പൻ എന്നിവർ ആശംസ അറിയിച്ചു.

സ്ഥാപക ശുശ്രൂഷകന്റെ ഭാര്യ മേഴ്‌സി തോമസും സ്ഥാപക അംഗത്തിന്റെ മകൻ പോൾ തോമസും ആദ്യനാളുകളെ അനുസ്മരിച്ചു സംസാരിച്ചു.
സഭയുടെ യൂത്ത് പാസ്‌റ്റർ ജോഷുവ തോമസ് സഭാ ചരിത്രം വായിച്ചു. സൺ‌ഡേ സ്കൂൾ ഡയറക്ടർ ഷോൺ ഉലഹന്നാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. സീനിയർ മെമ്പർ തോമസ് മാത്യു സങ്കീർത്തനം വായിക്കുകയും ട്രഷറർ ഫിന്നി അലക്സ് സംഭാവന നല്കിയവരെക്കുറിച്ചും വിവിധ നിലകളിൽ സഹായിച്ചവരെയും അനുസ്മരിച്ചു. മുപ്പതു വർഷത്തിലധികമായി സഭാംഗങ്ങൾ ആയി വിവിധ നിലകളിൽ സേവനമനുഷ്ഠിച്ച കുടുംബങ്ങൾക്ക് ആദരസൂചകമായി ഫലകങ്ങൾ നൽകി. ഇവാ: ജോൺ സി പീറ്റർ പ്രാർത്ഥിച്ചു ആരംഭിച്ച സമർപ്പണ ശുശ്രൂഷ പാസ്‌റ്റർ വർഗീസ് ജോണിന്റെ പ്രാർത്ഥനയോടും പാസ്‌റ്റർ ജെയിംസ് ജോർജിന്റെ ആശീർവാദത്തോടും കൂടി അവസാനിച്ചു. വൈകിട്ട് നടന്ന സുവിശേഷ യോഗത്തിൽ പാസ്‌റ്റർ അലക്സ് ജോർജ് ഉമ്മൻ വചനം ശുശ്രൂഷിച്ചു.

ന്യൂയോർക് ലോങ്ങ് ഐലൻഡിൽ ആരാധനക്കും കൂട്ടായ്മകൾക്കും താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട വിലാസം: 49 Blake Ave, Lynbrook, NY 11563. Website: www.lfpc.church Phone: 863 409 2735

TAGS:
PREVIOUS
വിക്രോളി ചർച്ച് ഓഫ് ഗോഡിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നാളെ ആരംഭിക്കും
NEXT
എക്സൽ സോഷ്യൽ അവെയർനസ് മീഡിയ പ്രവർത്തനോദ്ഘാടനം
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1272 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
862 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
813 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
679 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
698 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
643 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
646 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
673 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 16, 2026
ഐപിസി മിഡ് വെസ്റ്റ് റീജിയൺ യുവജന സംഘടന, ലേഡീസ് ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു
September 4, 2026
വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി 15- മത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 19, ശനിയാഴ്ച
July 11, 2026
ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1 മുതൽ
December 25, 2025
ലോഗോസ് മുറ്റത്ത് കൺവൻഷൻ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved