പാസ്റ്റർ വിൻസെന്റ്റ് മാത്യൂ, ജനറൽ പ്രസിഡൻ്റ്, പാസ്റ്റർ പോൾസൺ വി. എസ്സ്. ജനറൽ സെക്രട്ടറി
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) 2026-28 കാലഘട്ടത്തിലെ കമ്മിറ്റി നിലവിൽ വന്നു. തിരുവല്ല ശാരോനിൽ വച്ച് സി. ഇ. എം ൻ്റെ ജനറൽ ബോഡിയോഗം നടന്നു. ശാരോൻ ഫെലോഷിപ്പ് ജനറൽ കൗൺസിൽ നിയോഗിച്ച പാസ്റ്റർ പി. വി. ചെറിയാൻ (SFC Managing Ministers Council General Secretary), പാസ്റ്റർ തോമസ് യോഹന്നാൻ (SFC Ministers Council Secretary) എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 2026-2028 ലേക്കുള്ള ജനറൽ & എക്സസിക്യൂട്ടീവ് കമ്മറ്റികൾ തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മറ്റി:
ജനറൽ പ്രസിഡൻ്റ്: പാസ്റ്റർ വിൻസെന്റ്റ് മാത്യൂ
സീനിയർ വൈസ് പ്രസിഡന്റ്: പാസ്റ്റർ സാബു യോഹന്നാൻ
ജൂനിയർ വൈസ് പ്രസിഡന്റ്: ബ്രദർ സന്തോഷ് കൊറ്റാമം
ജനറൽ സെക്രട്ടറി: പാസ്റ്റർ പോൾസൺ. വി. എസ്സ്
ജനറൽ (ട്രഷറാർ: ബ്രദർ ബോബി മാത്യു
അസോ. സെക്രട്ടറി: ബ്രദർ ബ്ലസൺ ജോർജ്ജ്
അസോ. ട്രഷറാർ: ബ്രദർ ജോബി. റ്റി. ബാബു
മെംബർഷിപ്പ് സെക്രട്ടറി: പാസ്റ്റർ ജോയൽ ജോസ്
താലന്ത് പരിശോധന സെക്രട്ടറി: ബ്രദർ ആൽവിൻ കെ മാത്യൂ
പബ്ലിസിറ്റി കൺവീനർ : പാസ്റ്റർ ജോബിസ് ജോസ്
മീഡിയ & ലിറ്ററേച്ചർ: പാസ്റ്റർ ജോൺസൺ സി. സാം
ജനറൽ കോഡിനേറ്റർ: പാസ്റ്റർ സുമേഷ് എസ്സ്
പ്രയർ കോഡിനേറ്റർ: പാസ്റ്റർ ജോമോൻ ജെ.
കമ്മറ്റി അംഗങ്ങൾ:
പാസ്റ്റർ ജോൺ പി. തോമസ്, പാസ്റ്റർ എൽദോസ് കുരിയാക്കോസ്,പാസ്റ്റർ നിജു ബേബി,പാസ്റ്റർ സാം ആന്റണി, പാസ്റ്റർ ഷിബു ഇ.എൽ, പാസ്റ്റർ പ്രവീൺകുമാർ,പാസ്റ്റർ സാജൻ പി. സി,ബ്രദർ ഇമ്മാനുവേൽ എം. എം.
