പത്തനംതിട്ട : സീതത്തോട്, കൊച്ചുകോയിക്കൽ കുടുംബാംഗവും, കൊച്ചുകോട്ടമൺപാറ ഐ.പി.സി എബെനേസർ സഭാംഗവുമായ ജോർജ് പടിഞ്ഞാറേതിൽ (101) ജൂലൈ 6, തിങ്കളാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശവസംസ്കാര ശുശ്രൂഷ ജൂലൈ 9, വ്യാഴാഴ്ച കൊച്ചുകോട്ടമൺപാറ ഐ.പി.സി എബെനേസർ സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: (പരേത) മറിയാമ്മ ജോർജ്.
മക്കൾ:- തോമസ് ജോർജ്, ശോശാമ്മ തോമസ് (പരേത), ശാമുവേൽ ജോർജ്, എബ്രഹാം ജോർജ്, ജോസ് ജോർജ്.
മരുമക്കൾ:- ലീലാമ്മ തോമസ്, തോമസ് കെ.ജെ , ബേബി ശാമുവേൽ, സൂസമ്മ ഏബ്രഹാം, മിനി ജോസ് .
