കുമ്പനാട്: പൊടിമല പാസ്റ്റർ പി.എം. തോമസിൻ്റെ മകൾ അന്നമ്മ തോമസ് ( കുഞ്ഞന്നാമ്മ-89) – റിട്ട. അധ്യാപിക നിര്യാതയായി.
പ്രൊഫ. മാത്യു പി. തോമസിൻ്റെ( ICPF) സഹോദരിയാണ്.
സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 7 വെള്ളിയാഴ്ച 2ന് ഐപിസി പൂവത്തൂർ സഭയുടെ അഭിമുഖ്യത്തിൽ സഭ സെമിത്തേരിയിൽ.
മറ്റു സഹോദരങ്ങൾ:
ബെഞ്ചമിൽ തോമസ്, ജോസഫ് തോമസ്.