ഓതറ : ഐപിസി ഫിലഡെൽഫിയ സഭാംഗം തോട്ടത്തിലേത്ത്(പുളിച്ചാലുംമൂട്ടിൽ )ടി. എ. അലക്സാണ്ടർ (രാജു -75) നിത്യതയിൽ. സംസ്കാരം സെപ്റ്റംബർ 8 ചൊവ്വ രാവിലെ 9 മുതൽ പഴയകാവ് ഐപിസി ഫിലഡെൽഫിയ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12-ന് സഭാ സെമിത്തേരിയിൽ.
ഭാര്യ :റാന്നി പുളിച്ചാലുംമൂട്ടിൽ ലീലാമ്മ. മക്കൾ :ഗോഡ്ലി, ഫേബ. മരുമക്കൾ :ലിംസ്, ഫിയാമോൻ. കൊച്ചുമക്കൾ :ജുവെൽ, ഫെബിൻ.
വാർത്ത :റോബിൻ പൊന്നോലിൽ
