കുറ്റ്യാടി : ഐപിസി പേരാമ്പ്ര സെൻറർ മിനിസ്റ്റർ പാസ്റ്റർ എം എം മാത്യുവിന്റെ പിതാവ് ഐപിസി പേരാമ്പ്ര സഭാംഗമായ ചെമ്പനോട മുല്ലശ്ശേരിയിൽ വീട്ടിൽ എം വി മത്തായി (94 )
നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം സെപ്റ്റംബർ 10 ന് വ്യാഴാഴ്ച രാവിലെ 9 ന് ഇളയ മകൻ എം എം അലക്സാണ്ടറിന്റെ ചെമ്പനോടയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് ചെമ്പനോട ഐപിസി സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ ഏലിയാമ്മ മത്തായി വേലിക്ക് അകത്ത് കുടുംബാംഗം.
മറ്റു മക്കൾ: പാസ്റ്റർ വിൽസൺ മാത്യു ( മുംബൈ) , പാസ്റ്റർ ജോൺസൺമാത്യു. ( നാസിക് ) ,
പാസ്റ്റർ എം എം തോമസ് (മുംബൈ),
എം എം അലക്സാണ്ടർ ( ജോഷി – ചെമ്പനോട. )
മരുമക്കൾ : ഗ്രേസി വിൽസൺ , ഡെയ്സി ജോൺസൺ , അനി മാത്യു, സുജ തോമസ്,
റൂബി അലക്സാണ്ടർ.


