തൃശൂർ: മലങ്കര ക്രിസ്ത്യൻ ചർച്ച്
മരോട്ടിച്ചാൽ സഭാംഗം മാനാങ്കുഴിയിൽ പരേതനായ ജോൺ പോളിൻ്റെ ഭാര്യ മേരി പോൾ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്. 23 ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 മലങ്കര ക്രിസ്ത്യൻ ചർച്ച് മന്ദാമംഗലം സെമിത്തേരിയിൽ.
മക്കൾ: ജോയ് പോൾ (യുഎസ്), രാജു പോൾ, ജെസി പോൾ (യുഎസ്), ജോഷി പോൾ (യുഎസ്).
മരുമക്കൾ: മിനി പോൾ, എലിസബത്ത് രാജു, ബാബു മാത്യു, പോൾസൺ വർഗീസ്. ഏഴ് കൊച്ചുമക്കളുണ്ട്.

