• ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത്…
  • മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി…
  • എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ…
  • സി.എ. ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ
Written by:
P S Cherian
മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ്

പാസ്റ്റർ ജോൺ ജോർജിന്റെ സംസ്കാരം ഒക്ടോ. 31ന് അമേരിക്കയിൽ

P S Cherian - OBITUARIES - October 23, 2026
P S Cherian
190 views 1 sec 0 Comments

നിലമ്പൂർ: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോൺ ജോർജിൻ്റെ (ബാബുച്ചായൻ – 74) സംസ്കാരം ഒക്ടോബർ 31 ശനി ടെന്നസി നഷ് വില്ലെ ഹാർപെത്ത് ഹിൽസ് മെമ്മറി ഗാർഡൻസിൽ നടക്കും. പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഒക്ടോബർ 30 വെള്ളി നഷ് വില്ലെ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ചർച്ചിലും നടക്കും.

ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) മലബാറിലെ ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകനും സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ വി.ജെ ജോർജിന്റെ മകനാണ്.

ഐപിസിയിലെ സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റിലെ കൗൺസിലംഗവും വിവിധ ബോർഡുകളിൽ ചെയർമാനും ആയിരുന്നു. ദീർഘവർഷം മലബാർ മേഖല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സാറാമ്മ ജോർജ് ( ദീനാമ്മ). പുന്നവേലിൽ കൊലക്കൊട്ടുവീട്ടിൽ

ഭാര്യ: സാറാമ്മ ജോർജ് (ദീനാമ്മ). പുന്നവേലിൽ കൊലക്കൊട്ടുവീട്ടിൽ പരേതരായ പാസ്റ്റർ സി. സി. ജോസഫിന്റെയും അന്നമ്മ ജോസഫിൻ്റെയും മകളാണ്.

സഹോദരൻ: പാസ്റ്റർ ജേക്കബ് ജോർജ് (യു.എസ്.).

സഹോദരിമാർ: മേരിക്കുട്ടി ജോയ് (കുളക്കട), പരേതയായ ലാലി ബാബു (തിരുവല്ല).

സഹോദരീഭർത്താക്കന്മാർ: പരേതനായ
പാസ്റ്റർ ജോയ് കുളക്കട, പാസ്റ്റർ ബാബു തലവടി (തിരുവല്ല).

TAGS:
PREVIOUS
Echoes of Truth|The Tragedy of the Forgotten Altar: Pastor Alex Mulamootil California
NEXT
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ് 2026; എറണാകുളം സോണൽ ചാമ്പ്യന്മാർ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2396 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1693 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1514 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
881 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1210 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1138 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1096 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1111 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 7, 2026
വലിയവീട് തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി
November 13, 2025
വേങ്ങൂർ പൊയ്കയിൽ ക്യാപ്റ്റൻ ഡി.ഫിലിപ്പ് (68) നിര്യാതനായി
July 1, 2026
തൃശ്ശൂർ തെക്കുംചേരിയിൽ മറിയാമ്മ ജോർജ് (75) കർത്തൃസന്നിധിയിൽ
July 24, 2026
മുണ്ടുഗോഡ് (ഉത്തരകന്നഡ) കൊപ്പ പാറേൽ പി.എം.ജോയ് (72) കർതൃസന്നിധിയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത് നടന്നു
  • മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി 26 ന്
  • എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഒക്ടോ. 24ന്
  • സി.എ. ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്
  • പിറവി മ്യൂസിക്ക് നൈറ്റ്‌ നവംബർ 1 ന് റാന്നിയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved