• ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ്…
  • പാസ്റ്റർ ജോൺ ജോർജിന്റെ സംസ്കാരം ഒക്ടോ. 31ന് അമേരിക്കയിൽ
  • Echoes of Truth|The Tragedy of the Forgotten Altar:…
  • ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ്
Written by:
P S Cherian
ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ് 2026; എറണാകുളം സോണൽ ചാമ്പ്യന്മാർ

P S Cherian - INDIA - October 23, 2026
P S Cherian
7 views 1 sec 0 Comments

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ്ന്റ് പാസ്റ്റർ റോയ് പി. ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സജു സണ്ണി സ്വാഗതം ആശംസിച്ചു. ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ മാത്യു ബേബി, സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ഷിജു മത്തായി, ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ. മോനി, പാസ്റ്റേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ പി. എ. ജെറാൾഡ്, സംസ്ഥാന ബിലീവേഴ്‌സ് ബോർഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമാപന സമ്മേളനത്തിൽ അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു സന്ദേശം നൽകി.

മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം സോണൽ ഒന്നാം സ്ഥാനവും കൊട്ടാരക്കര സോണൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആലുവ സെന്റർ മികച്ച സെന്ററായും എറണാകുളം ഫെയ്ത്ത് സിറ്റി സഭ മികച്ച സഭയായും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ആലുവ ഫെയ്ത്ത് സിറ്റി സഭാംഗം കെസിയ സജിയും കൊല്ലം കുണ്ടറ ചർച്ച് അംഗം സുനില ജോണും വ്യക്തിഗത ചാമ്പ്യന്മാരായി.

സംസ്ഥാന ടാലന്റ് ടെസ്റ്റ് കൺവീനർ ജസ്റ്റിൻ വി. സാമുവൽ പരിപാടികൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വൈ. ജോബി കൃതജ്ഞത അറിയിച്ചു.

യുവജനങ്ങളുടെ സർഗാത്മക കഴിവുകൾക്കും ആത്മീയ വളർച്ചയ്ക്കും പ്രചോദനമേകിയ ടാലന്റ് ടെസ്റ്റ്, പങ്കെടുത്തവരിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും സഭയുടെ യുവജന ശുശ്രൂഷയ്ക്ക് കൂടുതൽ ഉണർവ് പകരുന്നതിനും വഴിയൊരുക്കിയ അനുഗ്രഹീത സംഗമമായി.

TAGS:
PREVIOUS
പാസ്റ്റർ ജോൺ ജോർജിന്റെ സംസ്കാരം ഒക്ടോ. 31ന് അമേരിക്കയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2356 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1667 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1494 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
868 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1201 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1132 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1087 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1104 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 30, 2025
സങ്കീർത്തനം സംഗീത സായാഹ്നം നവം. 2 ന് ബെംഗളൂരുവിൽ
December 23, 2025
കൈതപറമ്പ് കൺവൻഷൻ ജനുവരി 28 മുതൽ
May 22, 2026
ഏജി എൻ ഐ ജനറൽ കോൺഫറൻസ് സമാപിച്ചു
January 31, 2026
അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രു.19 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ് 2026; എറണാകുളം സോണൽ ചാമ്പ്യന്മാർ
  • പാസ്റ്റർ ജോൺ ജോർജിന്റെ സംസ്കാരം ഒക്ടോ. 31ന് അമേരിക്കയിൽ
  • Echoes of Truth|The Tragedy of the Forgotten Altar: Pastor Alex Mulamootil California
  • ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ
  • ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവനന്തപുരം മേഖല ഒന്നാമത്!

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️ദൈവം മൗനമായിരിക്കുമ്പോൾ
P S Cherian - October 21, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
Echoes of Truth|The Tragedy of the Forgotten
P S Cherian - October 23, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️ദൈവം മൗനമായിരിക്കുമ്പോൾ
P S Cherian - October 21, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved