അടൂർ: കൈതപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൈതപറമ്പ് കൺവൻഷൻ ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 1 ഞായർ വരെ ചർച്ച് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു ദിവസവും വൈകിട്ട് 5:30 മുതൽ 9.00 വരെ
പാസ്റ്റർ കെ എ ഫിലിപ്പ്
(അടൂർ റീജിയൻ മിനിസ്റ്റർ)
ഉദ്ഘാടനം ചെയ്യും
പാസ്റ്റർ ഫിന്നി ജേക്കബ്
(ശാരോൻ ജനറൽ പ്രസിഡന്റ്)
പാസ്റ്റർ ജോൺസൺ കെ ശാമുവേൽ
(ശാരോൻ വൈസ് പ്രസിഡൻ്റ്)
പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ്
(അടൂർ സെൻ്റർ മിനിസ്റ്റർ)
പാസ്റ്റർ റെജി ശാസ്താംകോട്ട
പാസ്റ്റർ സജോ തോണികുഴിയിൽ
പാസ്റ്റർ സാം റ്റി മുഖത്തല
പാസ്റ്റർ ബാബു ചെറിയാൻ
എന്നിവർ പ്രസംഗിക്കും പാസ്റ്റർ ബിജൂ ശാമൂവേൽ കൈതപറമ്പ് നേതൃത്വം നൽകുന്ന തിയോസ് വോയിസ്&ടീം ആരാധന നയിക്കും
30ന് വെള്ളി ഉപവാസ പ്രാർത്ഥന രാവിലെ 10 മുതൽ വൈസ്പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ ശുശ്രൂഷിക്കും
ഫെബ്രുവരി 1
ഞായർ സഭാ യോഗം രാവിലെ 9:30 മുതൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും
പാസ്റ്റർ ജോൺസൺ തോമസ് യോഗങ്ങൾക്ക് നേതൃത്വം നൽകും
വിവരങ്ങൾക്ക്: +919947876228
ബ്രദർ വി റ്റി പീറ്റർ +919447196176
കൈതപറമ്പ് കൺവൻഷൻ ജനുവരി 28 മുതൽ
Oplus_0
