• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും

P S Cherian - INDIA - October 31, 2026
P S Cherian
82 views 2 secs 0 Comments

തിരുവല്ല: ആഗോള ഉണര്‍വ്വിനെ ലക്ഷ്യമാക്കി കഴിഞ്ഞ 19 വര്‍ഷമായി നടത്തിവരുന്ന നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റിന്‍റെ 50ദിനപ്രാര്‍ത്ഥനയ്ക്ക് കീഴ്വായ്പൂരില്‍ തുടക്കം കുറിക്കുന്നു.
നവംബര്‍ 16 -ാം തീയതി തിങ്കളാഴ്ച കീഴ്വായ്പൂര്‍ ഷാലോം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ വച്ച് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ പ്രാര്‍ത്ഥനയുടെ പ്രഥമ സമ്മേളനം നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുന്‍ അസിസ്ന്‍റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് സമര്‍പ്പണ ശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റ് ചെയര്‍മാന്‍ ഡോ. കെ.വി. പോള്‍ മുഖ്യപ്രഭാഷണം നടത്തും.

ഈ 50ദിനപ്രാര്‍ത്ഥന കേരളത്തിലെ ഓരോ ജില്ലയിലും ഏഴ് ദിവസംവീതം പകലും വൈകിട്ടുമായി നടക്കുന്നതാണ്.
ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഷാജി കുര്യന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്റ്റ് കമ്മറ്റിയുടെ ചെര്‍മാനായി അഡ്വ. ജോണ്‍ മത്തായി, പാസ്റ്റര്‍ ബെന്നി ജോസഫ് ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍ ഷാജി ജോസഫ് സെക്രട്ടറിയായും, പാസ്റ്റര്‍ കെ.ജി. മാത്തുകുട്ടി പബ്ലിസിറ്റി കണ്‍വീനറായും, പാസ്റ്റര്‍ കരുണാകരന്‍ പ്രെയര്‍ കണ്‍വീനറായും, പാസ്റ്റര്‍ ബിനു അലക്സ് ട്രഷറാറായും, സഹോദരിമാരായ പ്രീതി ബിനു, പ്രിയാ ബെന്നി, ജോയ്സി കുര്യന്‍ തുടങ്ങിയവര്‍ വിമന്‍സ് കണ്‍വീനേഴ്സായും പ്രവര്‍ത്തിച്ചു വരുന്നു.വിവിധ നേതാക്കന്മാരും പ്രെയര്‍ കോ-ഓര്‍ഡിനേറ്റേഴ്സ്, ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റേഴ്സ് തുടങ്ങിയവരും പ്രാര്‍ത്ഥനാ സെക്ഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ്.

TAGS:
PREVIOUS
പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
NEXT
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2718 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1897 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1689 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1013 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1325 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1242 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1190 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1204 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 4, 2025
ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും ഡിസം. 5 ന് തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ
May 8, 2026
ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി വാർഷികവും പഠനോപകരണ വിതരണവും മെയ് 17ന്
October 21, 2025
ഐപിസി ഹിമാചൽ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.23 മുതൽ
December 9, 2025
ന്യൂ ബോംബെ ക്രിസ്ത്യൻ അസ്സോസിയേഷൻ, നെരൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം 10 ന് വാശിയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved