• ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ…
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ…
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി.…
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ –
Written by:
P S Cherian
വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ

P S Cherian - NEWS - November 2, 2026
P S Cherian
9 views 10 secs 0 Comments

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ 30 -ാമത് പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റ കാൽവറി ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് 6 ന് നടത്തപ്പെടും. ( Address: Calvary Assembly COG,1132 , Buford HWY, Sugar Hill, GA 30518 ).

ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്‌മായേൽ ചാൾസ് മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ (പ്രസിഡൻ്റ്), പാസ്റ്റർ എബി തോമസ് – ന്യൂയോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് – ഫിലദെൽഫിയ (സെക്രട്ടറി), അജി ഇടിക്കുള – ഹ്യൂസ്റ്റൻ (ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു – ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്‌റ്റിൻ (ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.
ലോക്കൽ കൺവീനറായി സുവിശേഷകൻ ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
രജിസ്ട്രഷൻ കിക്കോഫ് സമ്മേളനത്തിൽ ദേശീയ ഭാരവാഹികൾ കോൺഫറൻസ് സംബന്ധിച്ച വിശദീകരണങ്ങൾ നൽകും.

വാർത്ത: ബാബുക്കുട്ടി ജോർജ് ഫിലദൽഫിയ – (നാഷണൽ മീഡിയ കൺവീനർ)

TAGS:
PREVIOUS
ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
NEXT
ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ്(77) നിര്യാതനായി.സംസ്കാരം നവംബർ 7 ശനിയാഴ്ച ഡാളസിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2755 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1917 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1706 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1028 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1337 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1256 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1202 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1216 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 31, 2026
കർണാടക ഐപിസി വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനം
October 5, 2025
എസിജി സഹോദരി സമാജം
October 30, 2025
സങ്കീർത്തനം സംഗീത സായാഹ്നം നവം. 2 ന് ബെംഗളൂരുവിൽ
February 16, 2026
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം
Leave a Reply

Click here to cancel reply.

Recent Posts

  • ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ്(77) നിര്യാതനായി.സംസ്കാരം നവംബർ 7 ശനിയാഴ്ച ഡാളസിൽ
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved