• അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ…
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
Written by:
P S Cherian
നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

കർണാടക ഐപിസി വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനം

P S Cherian - INDIA - January 31, 2026
Oplus_0
P S Cherian
61 views 0 secs 0 Comments

ബെംഗളൂരു: ഉത്ക്കണ്‌ഠകൾ ദൈവ കരങ്ങളിൽ സമർപ്പിച്ച് ജീവിക്കുന്നതാണ് ക്രൈസ്തവ ജീവിത ശൈലിയെന്ന് ഐപിസി വുമൺസ് ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പ്രസ്താവിച്ചു.
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
ആശകളും പ്രയാസങ്ങളും ജീവിതത്തിൽ ഉണ്ടാകില്ലെന്ന് തിരുവചനം പറയുന്നില്ല. മറിച്ച് അവയെ ദൈവസന്നിധിയിൽ സമർപ്പിച്ച് ആയാസരഹിതമായ ജീവിതം നയിക്കുകയാണ് വേണ്ടതെന്നും സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പറഞ്ഞു.
സിസ്റ്റർ കാരൾ ഇടിച്ചെറിയയും പ്രസംഗിച്ചു.

കർണാടകയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അക്കാഡമിക്ക് എക്സലൻസി അവാർഡും വിധവകളായ 10 സഹോദരിമാർക്ക് ധനസഹായവും സമ്മേളനത്തിൽ നൽകി.
പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ ജിജോയ് മാത്യൂ, പി.പി. ജോസഫ്, വർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് നടന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ബിജു മാത്യൂ, വി.പി.ജോസ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ കെ.കെ. സാജൻ അധ്യക്ഷത വഹിച്ചു .
കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, ,പി.സി. ചെറിയാൻ, പാസ്റ്റർ ഡോ. അലക്സ് ജോൺ, കന്നട പ്രഭാഷകനായ പാസ്റ്റർ വിൻസൻ്റ് അമൽദാസ് എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ശനി രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം
ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ ഫെബ്രു. 1 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ നൽകി വരുന്നു.
ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ് , ജോയിൻറ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം .പാറേൽ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം ,
ഐപിസി എക്സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ജോയിൻ്റ് സെക്രട്ടറി പി .പി . പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ നേതൃത്വം നൽകുന്നു.

വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു

TAGS:
PREVIOUS
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക : ഡോ.ഐസക് വി.മാത്യു
NEXT
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ.ഷെറീൻ ബ്യൂലാ എൽ.ജോസ്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1209 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
815 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
779 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
647 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
673 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
624 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
622 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
655 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 31, 2025
ഐപിസി ശുശ്രൂഷക കുടുംബ സംഗമം
August 24, 2026
വിശിഷ്ട സേവന പുരസ്കാരം അടപ്പനാംകണ്ടത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന്
October 26, 2025
ഐപിസി മല്ലപ്പള്ളി സെൻ്റർ സണ്ടേസ്‌കൂളിനു പുതിയ ഭാരവാഹികൾ
June 1, 2026
സിഇഎം മാവേലിക്കര സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
Leave a Reply

Click here to cancel reply.

Recent Posts

  • അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ കർതൃസന്നിധിയിൽ
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി
  • നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved