മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈപിഇയുടെ യുവജന സംഗമം നവംബർ 15-ന് വൈകുന്നേരം 5 മുതൽ ഡോംബിവ്ലി ഗരിബച്ചാവാഡയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. പാസ്റ്റർ സാജൻ ചാക്കോ (കേരള) പ്രസംഗിക്കും.
ഡിസ്ട്രിക്ട് വൈപിഇ. പ്രസിഡൻ്റ് പാസ്റ്റർ സാം ടി.തോമസ് നേതൃത്വം നൽകും. സെക്രട്ടറിയായി സ്റ്റാൻലി ശാമുവേൽ പ്രവർത്തിക്കുന്നു.

